ഡാ ആ നെറ്റിപട്ടം അല്ല വേര്‍ഡ് വെരി.ഇവിടെ ഈ കമന്റിനു വരുമ്പോ ഈ അക്ഷരം കാണാമോ. എന്നാ ഒന്നെഴുതിക്കേ നോക്കട്ടെ എന്ന് പറയുന്നില്ലേ അത് എടുത്തു മാറ്റാന്‍
പിന്നെ കോപ്പിറൈറ്റ്. ഓഹ് പിന്നെ ഞങ്ങടെ ഫോട്ടോഷോപ്പിലെ ഇറേസര്‍ ടൂള്‍ നന്നാക്കാന്‍ കൊടുത്തെക്കുവല്ലേ? :p ആ നെറ്റിപ്പട്ടം ആ മൂലക്കെടുത്തു വക്കെടാ. നല്ലൊരു പടത്തിന്റെ ഗ്ലാമര്‍ ആ പേരു വച്ചു കളയാതെ :D
5 comments:
വാഹ് ഉസ്താദ് വാഹ് !!!
beautiful place and excellent shot
ഒരു ചിത്രങ്ങളും ഒന്നിനൊന്നു മെച്ചം
ഐ അം പ്രൌഡ് ഓഫ് യൂ ഡിയര്‍ ഐ അം പ്രൌഡ് ഓഫ് യൂ
വേര്‍ഡ് വെരി എടുത്തു കളയെടാ . എന്നെ പോലുള്ള സ്പാമുകളെ ബുദ്ധിമുട്ടിക്കാതെ :)
fulat
Danku chechi danku...
haha... spamukale pedichalle copyright.. :)
ഡാ ആ നെറ്റിപട്ടം അല്ല വേര്‍ഡ് വെരി.ഇവിടെ ഈ കമന്റിനു വരുമ്പോ ഈ അക്ഷരം കാണാമോ. എന്നാ ഒന്നെഴുതിക്കേ നോക്കട്ടെ എന്ന് പറയുന്നില്ലേ അത് എടുത്തു മാറ്റാന്‍
പിന്നെ കോപ്പിറൈറ്റ്. ഓഹ് പിന്നെ ഞങ്ങടെ ഫോട്ടോഷോപ്പിലെ ഇറേസര്‍ ടൂള്‍ നന്നാക്കാന്‍ കൊടുത്തെക്കുവല്ലേ? :p ആ നെറ്റിപ്പട്ടം ആ മൂലക്കെടുത്തു വക്കെടാ. നല്ലൊരു പടത്തിന്റെ ഗ്ലാമര്‍ ആ പേരു വച്ചു കളയാതെ :D
bessilo
എല്ലാ ചിത്രങ്ങളും ഒന്നിനൊന്നു മെച്ചം :)
coniz
Haha angane.. ok..
@ Agrajan.. Thanks a lot...
Post a Comment